
Oct 07, 2021
പരമാവധി Covid-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് October 4 തിയതി മുതൽ പുനരാരംഭിച്ചു. രാവിലെ മുതൽ അഭൂതപ്പൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഇടുക്കി ജില്ലക്ക് പുറത്തുനിന്നുള്ള കുട്ടികൾ പോലും IILT യുടെ കട്ടപ്പന ബ്രാഞ്ചിൽ റെഗുലർ OET & IELTS ക്ലാസ്സിന് Join ചെയ്തു എന്നത് IILT എന്ന സ്ഥാപനത്തിൻ്റെ quality യിൽ വിദ്യാർത്ഥികൾ വിശ്വാസമർപ്പിച്ചു എന്നതിൻ്റെ തെളിവാണ്. OET Preliminary Preparation Provider ആയ IILT Exam Oriented ആയ Meterials ഉപയോഗിച്ചാണ് ക്ലാസ്സുകൾ നടത്തുന്നത്. ഇനി വളരെ പരിമിതമായ സീറ്റുകൾ മാത്രം. ഇന്ന് തന്നെ നിങ്ങളുടെ സീറ്റ് ഉറപ്പാക്കൂ. For OET and IELTS seats in regular batch, Contact : +917025605987